തദ്ദേശ തെരഞ്ഞെടുപ്പ് ബിജെപിയ്ക്ക് രാഷ്ട്രീയ വഴിത്തിരിവാകുമെന്ന് കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ
തദ്ദേശ തെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തില്‍ വഴിത്തിരിവായിരിക്കുമെന്ന് കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു. കേരളത്തില്‍ ബിജെപിയ്ക്ക് ഒരു പരീക്ഷണമാണ് ഈ തെരഞ്ഞെടുപ്പ്. കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച സംബന്ധിച്ച് ...