sadananda gowda

കോൺഗ്രസിൽ നിന്നും വാഗ്ദാനങ്ങൾ ഉണ്ടായി, പക്ഷേ സ്വീകരിക്കില്ല ; ബിജെപി വിടുമെന്നുള്ള വാർത്തകൾ തള്ളി സദാനന്ദ ഗൗഡ

ബംഗളൂരു : ബിജെപി വിടുമെന്നുള്ള വാർത്തകൾ തള്ളി കർണാടക മുൻമുഖ്യമന്ത്രി സദാനന്ദ ഗൗഡ. ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്നും ബിജെപിയിൽ തന്നെ തുടരുമെന്നും സദാനന്ദ ഗൗഡ വ്യക്തമാക്കി. ...

രക്തസമ്മര്‍ദ്ദം കുറഞ്ഞു; കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ആശുപത്രിയില്‍

കാറില്‍ കയറുന്നതിനിടെ കുഴഞ്ഞുവീണ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം. ബിജെപി കോര്‍ കമ്മറ്റി മീറ്റിങ്ങില്‍ പങ്കെടുത്ത ശേഷം ബംഗളൂരുവിലേക്ക് ...

തിരിച്ചു നല്‍കാനാണെങ്കില്‍ പ്രകാശ് രാജ് ഇനി ദയവായി പുരസ്‌കാരങ്ങളൊന്നും സ്വീകരിക്കരുതെന്ന് സദാനന്ദ ഗൗഡ

ബെംഗളുരു: അവാര്‍ഡ് തിരിച്ചു നല്‍കാനാണെങ്കില്‍ തെന്നിന്ത്യന്‍ താരം പ്രകാശ് രാജ് ഇനി ദയവായി പുരസ്‌കാരങ്ങളൊന്നും സ്വീകരിക്കരുതെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. പ്രകാശ് രാജ് ഒരു നല്ല നടനാണെന്ന് ...

മുസ്‌ലിങ്ങള്‍ക്കെതിരെ വ്യാജ തീവ്രവാദക്കേസുകള്‍ ചുമത്തുന്നതില്‍ ആശങ്കയുണ്ട്; ഇതു തടയാന്‍ നിയമം പരിഷ്‌ക്കരിക്കുമെന്നും കേന്ദ്ര നിയമമന്ത്രി

ഡല്‍ഹി: രാജ്യത്ത് മുസ്‌ലിം യുവാക്കള്‍ക്കെതിരെ വ്യാജ തീവ്രവാദക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡ. അത്തരം സാഹചര്യം കൈകാര്യം ചെയ്യുന്നതിനായി നിയമം പരിഷ്‌ക്കരിക്കുമെന്നും ...

ബാര്‍ ഉടമകള്‍ക്കായി ഹാജരാകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിയമമന്ത്രിക്ക് എജിയുടെ കത്ത്

ബാര്‍ ഉടമകള്‍ക്കായി സുപ്രീം കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയെ വിലക്കില്ലെന്ന് സൂചന. ബാര്‍ ഉടമകള്‍ക്കായി ഹാജരാകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് റോത്തഗി നിയമമന്ത്രി ...

തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കുന്നത് രൂപരേഖ കിട്ടിയാല്‍ പരിഗണിക്കുമെന്ന് സദാനന്ദ ഗൗഡ

തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുന്നതിന് നിര്‍ദ്ദേശം സമര്‍പ്പിച്ചാല്‍ പരിഗണിക്കുമെന്ന് കേന്ദ്ര നിയമ മന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു. ബെഞ്ച് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ രൂപരേഖ സമര്‍പ്പിച്ചിട്ടില്ലെന്നും ...

രാമക്ഷേത്രം കേന്ദ്രത്തിന്റെ പ്രധാന അജണ്ടയല്ലെന്ന് സദാനന്ദ ഗൗഡ

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതും ജമ്മു കാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് പിന്‍വലിക്കുന്നതും കേന്ദ്ര സര്‍ക്കാരിന്റെ അജന്‍ഡയുടെ ഭാഗമാണെങ്കിലും പ്രധാന വിഷയങ്ങളുടെ ഭാഗമല്ലെന്ന് കേന്ദ്ര ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist