പാക്കിസ്ഥാനില്‍ ബൈക്ക് പാര്‍ക്ക് ചെയ്യുന്ന സല്‍മാന്റെ അപരന്‍. വൈറലായി വീഡിയോ-
ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ അപരന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. പാക്കിസ്ഥാനില്‍ സല്‍മാന്‍ ഖാനുമായി സാദൃശ്യമുള്ള ഒരു വ്യക്തി ബൈക്ക് പാര്‍ക്ക് ചെയ്യുന്ന വീഡിയോയാണ് വൈറലാകുന്നത്. ...