ബോളിവുഡ് നടന് സല്മാന് ഖാന്റെ അപരന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. പാക്കിസ്ഥാനില്‍ സല്മാന് ഖാനുമായി സാദൃശ്യമുള്ള ഒരു വ്യക്തി ബൈക്ക് പാര്‍ക്ക് ചെയ്യുന്ന വീഡിയോയാണ് വൈറലാകുന്നത്.
കറാച്ചിയിലെ ഒരു മാര്‍ക്കറ്റില്‍ വെച്ചായിരുന്നു വീഡിയോ എടുക്കപ്പെട്ടത്. ചാര നിറമുള്ള ടീ ഷര്‍ട്ട് ധരിച്ച വ്യക്തിയാണ് സല്‍മാനെ പോലെയിരിക്കുന്നത്. ചിലര്‍ ഈ വീഡിയോയില്‍ സല്മാന് ഖാനെ ടാഗ് ചെയ്തിട്ടുമുണ്ട്. വീഡിയോയെപ്പറ്റി താരത്തിന്റെ പ്രതികരണം ലഭിക്കാന്‍ ഇവര്‍ കാത്തിരിക്കുന്നു.
Watch: Salman Khan's lookalike spotted in Karachi.@SherySyed_ @khalid_pk pic.twitter.com/xyqUuNiBfN
— حاجی موسیٰ سوریا (@HajiMoosaSuriya) January 19, 2019
Discussion about this post