‘ഒരു മുഖ്യമന്ത്രിയും മറയത്തുള്ള കള്ളപ്പണം വെളുപ്പിക്കലുകാരനും ഒരു റിയൽ എസ്റ്റേറ്റ് ഭീമനും’ : തണ്ണീർത്തടങ്ങൾ മുതൽ എഐ ക്യാമറ വരെ നീളുന്ന അഴിമതി: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി പ്രശസ്ത പത്രപ്രവർത്തക സന്ധ്യ രവിശങ്കറിൻ്റെ റിപ്പോർട്ട്: രാജ്യത്തെ ഏറ്റവും വലിയ ഭൂമാഫിയ കേരളത്തിലോ?
മുഖ്യമന്ത്രി പിണറായി വിജയനും വിവാദ വ്യവസായി ഫാരിസ് അബൂബക്കറിനും എതിരെ അതീവ ഗുരുതരമായ അന്വേഷണ റിപ്പോർട്ടുമായി പ്രമുഖ ഓൺലൈൻ മാദ്ധ്യമമായ ദ ലീഡ് എഡിറ്റർ സന്ധ്യ രവിശങ്കർ. ...