തലേദിവസം വരണോ 25,000 കൂടുതൽ തന്നാമതിയെന്ന് പറഞ്ഞ മുതലാണ്; അശ്ലീല കമന്റിട്ടയാൾക്ക് ചുട്ടമറുപടി നൽകി സരയൂ; സൈബർ സെൽ ഒലത്തുമെന്ന് യുവാവ്
കൊച്ചി; മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് നടി സരയൂ. മിനിസ്‌ക്രീനിലൂടെയും സിനിമകളിലൂടെയും അവതാരകയായും താരം തിളങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യൽമീഡിയയിസൂടെ തനിക്ക് വന്ന മോശം അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ...