പട്ടികജാതി പട്ടിക വര്‍ഗ്ഗ നിയമഭേദഗതി രാജ്യസഭയിലും പാസായി: പ്രതിപക്ഷ ഭേദഗതി ആവശ്യം അംഗീകരിച്ചില്ല
ഡല്‍ഹി: പട്ടികജാതി,പട്ടികവര്‍ഗ്ഗ സംരക്ഷണത്തിനായുള്ള നിയമഭേദഗതി ബില്‍ രാജ്യസഭയും പാസ്സാക്കി. ബില്‍ കഴിഞ്ഞ ദിവസം ലോക്സഭ പാസാക്കിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ കൂടെ പിന്തുണയോടെയായിരുന്നു ബില്‍ പാര്‍ലമെന്റ് പാസാക്കിയത് ബില്‍ ...