ടാറ്റൂ അത്ര നിസ്സാരമല്ല; ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കുമെന്ന് പഠനം; മഷി ആന്തരാവയവങ്ങളിലേക്ക് പടരും! ഗൗരവകരമായ മുന്നറിയിപ്പുമായി ശാസ്ത്രലോകം
നിങ്ങളുടെ ശരീരത്തിൽ പതിപ്പിക്കുന്ന ടാറ്റൂ മഷി ചർമ്മത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നാണെന്ന് കരുതുന്നുണ്ടെങ്കിൽ തെറ്റി. ടാറ്റൂ ചെയ്യുന്നത് ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തെ തളർത്തുമെന്നും മഷി ...








