Thursday, October 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ടാറ്റൂ അത്ര നിസ്സാരമല്ല; ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കുമെന്ന് പഠനം; മഷി ആന്തരാവയവങ്ങളിലേക്ക് പടരും! ഗൗരവകരമായ മുന്നറിയിപ്പുമായി ശാസ്ത്രലോകം

by Brave India Desk
Feb 18, 2026, 05:18 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

നിങ്ങളുടെ ശരീരത്തിൽ പതിപ്പിക്കുന്ന ടാറ്റൂ മഷി ചർമ്മത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നാണെന്ന് കരുതുന്നുണ്ടെങ്കിൽ തെറ്റി. ടാറ്റൂ ചെയ്യുന്നത് ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തെ തളർത്തുമെന്നും മഷി ആന്തരാവയവങ്ങളിലേക്ക് പടരുമെന്നും പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ‘പ്രൊസീഡിംഗ്‌സ് ഓഫ് നാഷണൽ അക്കാദമി ഓഫ് സയൻസസ്’ (PNAS) പ്രസിദ്ധീകരിച്ച പഠനത്തിലാണ് പച്ചകുത്തുന്നത് ചർമ്മത്തിന് പുറത്തുള്ള അലങ്കാരം എന്നതിലുപരി ആന്തരിക ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.

Stories you may like

ദാൽ തടാകത്തിന്റെ സംരക്ഷണം: ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകൾക്ക് കർശന നിയന്ത്രണവുമായി ജമ്മു കശ്മീർ ഹൈക്കോടതി

ഇനി ലക്ഷ്യം ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ; ഒക്ടോബർ അവസാനത്തോടെ പ്രധാനമന്ത്രിയുടെ സംസ്ഥാന പര്യടനം ആരംഭിക്കും

ടാറ്റൂ ചെയ്യുമ്പോൾ സൂചി ഉപയോഗിച്ച് ചർമ്മത്തിന്റെ മധ്യപാളിയായ ഡെർമിസിലേക്കാണ് മഷി നിക്ഷേപിക്കുന്നത്. ഈ മഷിയെ ഒരു ബാഹ്യ ശത്രുവായി (Foreign Particle) കാണുന്ന ശരീരം ഉടനടി പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. വെളുത്ത രക്താണുക്കളിലെ മാക്രോഫേജുകൾ (Macrophages) ഈ മഷി കണങ്ങളെ വിഴുങ്ങാൻ ശ്രമിക്കും. എന്നാൽ ചില കണങ്ങൾ അവിടെത്തന്നെ നിൽക്കുമ്പോൾ, ചെറിയ കണികകൾ ലിംഫറ്റിക് സിസ്റ്റം വഴി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കുകയും ലിംഫ് നോഡുകളിൽ (Lymph Nodes) അടിഞ്ഞുകൂടുകയും ചെയ്യുന്നു. ശസ്ത്രക്രിയകൾക്കിടയിൽ രോഗികളുടെ ലിംഫ് നോഡുകൾ ടാറ്റൂ മഷിയുടെ നിറത്തിൽ കാണപ്പെടുന്നത് ഡോക്ടർമാർക്കിടയിൽ പതിവ് കാഴ്ചയായി മാറിക്കഴിഞ്ഞു.

ലിംഫ് നോഡുകളിൽ ഇത്തരത്തിൽ മഷി കുന്നുകൂടുന്നത് ലിംഫ് ഗ്രന്ഥികളുടെ വീക്കത്തിന് (Chronic Enlargement) കാരണമാകും. മഷിയിലെ ലോഹാംശങ്ങളും രാസവസ്തുക്കളും ശരീരത്തെ എപ്പോഴും ഒരു ‘അലേർട്ട്’ അവസ്ഥയിൽ നിർത്തുന്നതിനാൽ യഥാർത്ഥ രോഗാണുക്കൾ എത്തുമ്പോൾ ഫലപ്രദമായി പ്രതികരിക്കാൻ പ്രതിരോധ കോശങ്ങൾക്ക് കഴിയാതെ വരുന്നു. പച്ചകുത്തിയ പത്ത് ശതമാനം ആളുകളിലും വിട്ടുമാറാത്ത വീക്കം (Chronic Inflammation) ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പഠനം പറയുന്നു. ഇതിനുപുറമെ, പ്രതിരോധ കോശങ്ങളുടെ ഈ ‘ശ്രദ്ധ തിരിക്കൽ’ വാക്സിനുകളുടെ ഫലപ്രാപ്തിയെ പോലും ബാധിച്ചേക്കാം. കഠിനമായി പച്ചകുത്തിയ ഭാഗങ്ങളിൽ വാക്സിൻ എടുക്കുന്നത് ആന്റിബോഡികളുടെ ഉത്പാദനം കുറയ്ക്കാൻ കാരണമായേക്കാമെന്നതിനാൽ ടാറ്റൂ ഇല്ലാത്ത ഭാഗങ്ങളിൽ കുത്തിവെപ്പ് എടുക്കുന്നതാണ് ഉചിതമെന്ന് ശാസ്ത്രജ്ഞർ നിർദ്ദേശിക്കുന്നു. അല്പം ഫാഷന് വേണ്ടി ശരീരത്തിന്റെ  സ്വാഭാവിക കാവൽക്കാരെ തളർത്തണോ എന്ന് ആലോചിക്കുന്നത് നന്നായിരിക്കും.

Tags: Science revealsTattoo
Share
Tweet
Send
Share

Latest stories from this section

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

ഇനി പടയൊരുക്കം; ത്രിപുര ഉൾപ്പെടെ 3 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തീയതികൾ  പ്രഖ്യാപിച്ചു

17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പരിഷ്കരണം ; എസ്.എസ്.ആർ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഇന്ത്യയുടെ വിജയം; അമേരിക്കൻ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കാതെ മോദി: വൻ ലാഭത്തിൽ ഇന്ത്യൻ വിപണി!

ഇന്ത്യ-യു.എസ് വാണിജ്യ കരാറിന്റെ ഒന്നാം ഘട്ടം പൂർത്തിയായി: അന്തിമാനുമതിക്കും നിയമപരമായ കരട് തയ്യാറാക്കലിനും തുടക്കമായെന്ന് പീയൂഷ് ഗോയൽ

Latest News

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

തുലാവർഷത്തിന്റെ വരവറിയിച്ച് കേരളത്തിൽ കനത്ത മഴ ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ദാൽ തടാകത്തിന്റെ സംരക്ഷണം: ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകൾക്ക് കർശന നിയന്ത്രണവുമായി ജമ്മു കശ്മീർ ഹൈക്കോടതി

ദാൽ തടാകത്തിന്റെ സംരക്ഷണം: ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകൾക്ക് കർശന നിയന്ത്രണവുമായി ജമ്മു കശ്മീർ ഹൈക്കോടതി

ജനവിശ്വാസം തുടർന്ന് എൻഡിഎ; ഒറ്റയ്ക്ക് 261 സീറ്റുകളോടെ ബിജെപിക്ക് മുന്നേറ്റം, ഭരണത്തുടർച്ച പ്രവചിച്ച് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ

ഇനി ലക്ഷ്യം ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ; ഒക്ടോബർ അവസാനത്തോടെ പ്രധാനമന്ത്രിയുടെ സംസ്ഥാന പര്യടനം ആരംഭിക്കും

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

ഇനി പടയൊരുക്കം; ത്രിപുര ഉൾപ്പെടെ 3 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തീയതികൾ  പ്രഖ്യാപിച്ചു

17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പരിഷ്കരണം ; എസ്.എസ്.ആർ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഇന്ത്യയുടെ വിജയം; അമേരിക്കൻ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കാതെ മോദി: വൻ ലാഭത്തിൽ ഇന്ത്യൻ വിപണി!

ഇന്ത്യ-യു.എസ് വാണിജ്യ കരാറിന്റെ ഒന്നാം ഘട്ടം പൂർത്തിയായി: അന്തിമാനുമതിക്കും നിയമപരമായ കരട് തയ്യാറാക്കലിനും തുടക്കമായെന്ന് പീയൂഷ് ഗോയൽ

അതീഖ് അഹമ്മദിന്റെ ശക്തികേന്ദ്രമായിരുന്ന കസാരി-മസാരി ഇനി ‘ശ്രീകൃഷ്ണപുരി’ ; പുനർനാമകരണം നടത്തി യോഗി ആദിത്യനാഥ്

അതീഖ് അഹമ്മദിന്റെ ശക്തികേന്ദ്രമായിരുന്ന കസാരി-മസാരി ഇനി ‘ശ്രീകൃഷ്ണപുരി’ ; പുനർനാമകരണം നടത്തി യോഗി ആദിത്യനാഥ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies