എല്ലാ അഗ്നിപർവ്വതങ്ങളും ഒരേസമയം പൊട്ടിത്തെറിച്ചാൽ എന്ത് സംഭവിക്കും? ഭൂമി അതിജീവിക്കുമോ?
ഭൂമിയിലെ എല്ലാ അഗ്നിപർവ്വതങ്ങളും ഒരേ നിമിഷം പൊട്ടിത്തെറിക്കുന്നതിനെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സിനിമകളിൽ മാത്രം കണ്ടുപരിചയിച്ച പ്രളയവും വിനാശകരമായ ദുരന്തങ്ങളും യാഥാർത്ഥ്യത്തിലേക്ക് എത്തുന്ന, ഭൂമിയുടെ അന്ത്യത്തെ കുറിക്കുന്ന ഒരു ...








