‘ആളില്ലാത്ത വീട്ടിൽ വാതിലിൽ തട്ടി, ചോദിച്ചത് ഭക്ഷണം!’; കശ്മീരിൽ സംശയാസ്പദമായ സാഹചര്യത്തിൽ 2 പേർ; 3 ജില്ലകളിൽ വൻ തിരച്ചിൽ!
ജമ്മു കശ്മീരിലെ മൂന്ന് പ്രധാന ജില്ലകളിൽ സംശയാസ്പദമായ സാഹചര്യത്തിൽ അപരിചിതരായ വ്യക്തികളെ കണ്ടതിനെ തുടർന്ന് സുരക്ഷാ സേന വൻ കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷൻ (CASO) ...








