വേലെയെടുത്താൽ ചൈനയുടെ ആപ്പീസ് പൂട്ടും, ഷീ ജിൻ പിംഗ് ഇനിയൊന്ന് ഇരുന്ന് ചിന്തിക്കും; ലോകാത്ഭുതമായി ഇന്ത്യയുടെ സെല ടണൽ
പ്രഖ്യാപന ദിവസം മുതൽ ചൈനയ്ക്ക് പേടിസ്വപ്നമായ സെല ടണൽ ഒടുവിൽ യാഥാർത്ഥ്യമായി. ലോകത്തിലെ എഞ്ചിനീയറിംഗ് വിദഗ്ധരെ അടക്കം വിസ്മയിപ്പിച്ച അരുണാചലിലെ സെല ടണൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇന്ന് ...