ഇന്ത്യയുടെ പാരമ്പര്യത്തെയും സംസ്കാരത്തെയും കോൺഗ്രസ് എന്തിനാണ് ഇത്ര വെറുക്കുന്നതെന്ന് അമിത് ഷാ; സ്വാതന്ത്ര്യത്തിന്റെ അടയാളത്തെ മ്യൂസിയത്തിൽ വോക്കിംഗ് സ്റ്റിക്കായി മാറ്റിനിർത്തിയെന്നും ആഭ്യന്തരമന്ത്രി
ന്യൂഡൽഹി: ഇന്ത്യയുടെ പാരമ്പര്യത്തെയും സംസ്കാരത്തെയും കോൺഗ്രസ് എന്തിനാണ് ഇത്രയധികം എതിർക്കുന്നതെന്ന് അമിത് ഷാ. ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്താൻ തമിഴ്നാട്ടിലെ ഒരു വിശുദ്ധ ശൈവ മഠം നെഹ്റുവിന് കൈമാറിയതാണ് ...