സ്ത്രീകൾക്ക് പേടി സ്വപ്നമായി സീരിയൽ കിസ്സർ; ആരോഗ്യ പ്രവർത്തകയെ ബലമായി ചുംബിച്ച യുവാവിനായി അന്വേഷണം ശക്തം
പട്ന: ബിഹാറിൽ സീരിയൽ കിസ്സറുടെ ശല്യം അസഹനീയമാകുന്നു. ആരോഗ്യപ്രവർത്തകയെ ബലമായി ചുംബിച്ച കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ബിഹാറിലെ ജാമുയി ജില്ലയിലാണ് സംഭവം. ആശുപത്രി വളപ്പിൽവെച്ചാണ് ...