‘ആർഷോ തോറ്റു’, റിസൽറ്റ് തിരുത്തി സർവ്വകലാശാല: വ്യാജരേഖ ചമയ്ക്കാൻ ഇടപെട്ടിട്ടില്ല, ജയിപ്പിക്കാനും ആരോടും ആവശ്യപ്പെട്ടിട്ടില്ല; ആർഷോ
കെ.വിദ്യയ്ക്കായി വ്യാജരേഖ ചമയ്ക്കാന്‍ ഇടപെട്ടിട്ടില്ലെന്ന് എസ്.എഫ്.ഐ സെക്രട്ടറി പി.എം ആര്‍ഷോ . തന്റെ പണി അതല്ല. വിദ്യ എസ്എഫ്ഐ അംഗമല്ല പക്ഷെ വ്യക്തിപരമായി അറിയാമെന്നും ആർഷോ കൂട്ടിച്ചേർത്തു. മൂന്നാം ...