വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി
ഇസ്ലാമാബാദ്: വികസനത്തിൽ ഇന്ത്യയെ മറികടക്കുമെന്ന വെല്ലുവിളിയുമായി പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. അങ്ങനയല്ലെങ്കിൽ തന്റെ പേര് ഷഹബാസ് ഷെരീഫ് എന്ന് ആയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദേരാ ഖാസി ...