ഷായ് ഹോപ്പിന് ഐ.പി.എല്ലിൽ അവസരം ഉറപ്പ്’; വിൻഡീസ് നായകനായി ആർ.സി.ബി രംഗത്തിറങ്ങിയേക്കുമെന്ന് അശ്വിൻ
വെസ്റ്റ് ഇൻഡീസ് ബാറ്റർ ഷായ് ഹോപ്പിന് വരുന്ന ഐ.പി.എൽ ലേലത്തിൽ മികച്ച ആവശ്യക്കാരുണ്ടാകുമെന്നും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർ.സി.ബി) താരത്തെ ടീമിലെത്തിക്കാൻ സാധ്യതയുണ്ടെന്നും മുൻ ഇന്ത്യൻ താരം ...








