ഷാജി എൻ കരുൺ അന്തരിച്ചു; വിടവാങ്ങുന്നത് മലയാളസിനിമയിലെ വിഖ്യാത കലാകാരൻ
മലയാള സിനിമയിലെ വിഖ്യാത ഫിലിം മേക്കർ ഷാജി എൻ കരുണിന് വിട. 73 വയസായിരുന്നു. തിരുവനന്തപുരത്തെ പിറവി എന്ന വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി അർബുദ ...