വിനോദയാത്രയ്ക്ക് പോയ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; 25 ഓളം പേർ ചികിത്സ തേടി, രണ്ടുപേരുടെ നില ഗുരുതരം
പാലക്കാട്: പാലക്കാട് വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. തച്ചമ്പാറ സെന്റ് ഡൊമനിക് സ്കൂളിൽനിന്ന് വിനോദയാത്ര പോയി തിരിച്ചെത്തിയ വിദ്യാർത്ഥികളിൽ 25 ഓളം പേർക്കാണ് ഭഷ്യവിഷബാധയേറ്റത്. ...