കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ
കരിങ്കടലിൽ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന വാണിജ്യ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഇന്ത്യ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി. തുർക്കി ഉടമസ്ഥതയിലുള്ള 'എംവി റോയാദ് മമ്മദോവ്' എന്ന ചരക്കുകപ്പലിന് ...








