അതൊരു പെൺകുട്ടിയാണ്; അതിന്റെ ശാപം നമുക്ക് വേണ്ട; കതകിൽ തട്ടിയ നടൻ അവസരം മുടക്കാൻ നോക്കി; രക്ഷിച്ചത് മോഹൻലാലെന്ന് ശിവാനി
എറണാകുളം: ചൈന ടൗൺ എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത് മോഹൻലാലിന്റെ ഇടപെടലിനെ തുടർന്നാണെന്ന് യുവനടി ശിവാനി. കതകിൽ തട്ടിയ നടൻ തന്റെ അവസരം ഇല്ലാതെ ആക്കാൻ ...