നിശബ്ദം,പക്ഷേ ശക്തം; ഭാരതത്തിന്റെ പ്രതിരോധ ബജറ്റിൽ 15% വർദ്ധനവ്; റെക്കോർഡ് തുകയുമായി മോദി സർക്കാർ
അയൽരാജ്യങ്ങളായ പാകിസ്താനിൽ നിന്നും ചൈനയിൽ നിന്നുമുള്ള വെല്ലുവിളികളെ മുനയൊടിക്കാൻ ഭാരതത്തിന്റെ പ്രതിരോധ വിഹിതത്തിൽ വൻ വർദ്ധനവ് വരുത്തി മോദി സർക്കാർ. 2026-27 സാമ്പത്തിക വർഷത്തെ പ്രതിരോധ ബജറ്റ് ...








