ഭൂമിക്കുള്ളിലും ഒരു ചൊവ്വാഗ്രഹം ഉണ്ട് ; കഴിഞ്ഞ ഒരു വർഷമായി അവിടെ താമസക്കാരും ; പരീക്ഷണം വിജയകരമെന്ന് നാസ
ന്യൂയോർക്ക് : ഭൂമിക്ക് ഉള്ളിലും ഒരു ചൊവ്വാഗ്രഹം ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ? സംഭവം അവിശ്വസനീയമായതിനാൽ തന്നെ നാസ അല്പം രഹസ്യമാക്കി വെച്ചിരുന്ന കാര്യമാണിത്. ചൊവ്വയിൽ മനുഷ്യർക്ക് ...