‘ഇടത് മുന്നണി യോഗതീരുമാനം കുരിശ് പുനസ്ഥാപിച്ചവര്‍ക്ക് കരുത്തായി’ വിമര്‍ശനവുമായി സിപിഐ
പപ്പാത്തിച്ചോലയില്‍ വീണ്ടും കുരിശ് സ്ഥാപിച്ച സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐ ഇടുക്കി ജില്ല സെക്രട്ടറി കെ.കെ ശിവരാമന്‍ രംഗത്ത്. കുരിശ് പൊളിച്ചത് വിമര്‍ശിച്ചു കൊണ്ടുള്ള ഇടത് മുന്നണി ...