8500 അടി ഉയരത്തില്‍ പറക്കുന്ന ഹെലികോപ്റ്ററില്‍ നിന്ന് വിങ്‌സ്യൂട്ട് സ്‌കൈഡൈവ് ചെയ്ത് വ്യോമസേന പൈലറ്റ്; അഭിനന്ദനവുമായി സേനാംഗങ്ങള്‍
8500 അടി ഉയരത്തില്‍ പറക്കുന്ന ഹെലികോപ്റ്ററില്‍നിന്ന് വിങ്‌സ്യൂട്ട് സ്‌കൈഡൈവ് ചെയ്ത വ്യോമസേന പൈലറ്റിന് അഭിനന്ദനപ്രവാഹം. വ്യോമസേനയിലെ വിങ് കമാന്‍ഡര്‍ തരുണ്‍ ചൗധരിയാണ് ഇന്ത്യന്‍ വ്യോമസേനയിലെ ആദ്യ വിങ്‌സ്യൂട്ട് ...