തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാരൻ മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ 15 വർഷമായി മൃഗങ്ങളെയും പാമ്പുകളെയും പരിചരിച്ച ജീവനക്കാരന് രാജവെമ്പാലയുടെ കടിയേറ്റ് ദാരുണ അന്ത്യം. മൃഗശാലയിൽ ആനിമൽ കീപ്പറായി പ്രവർത്തിച്ചു വന്ന കാട്ടാക്കട സ്വദേശി ...