ദയവായി നമ്പര്‍ തരൂ; ലോറന്‍സ് ബിഷ്‌ണോയിയെ ചാറ്റിന് ക്ഷണിച്ച് സല്‍മാന്റെ മുന്‍കാമുകി സോമി അലി
ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയിയെ സ്വകാര്യ ചാറ്റിന് ക്ഷണിച്ച് സല്‍മാന്‍ ഖാന്റെ മുന്‍ കാമുകി സോമി അലി. നിലവില്‍ സബര്‍മതി ജയിലില്‍ കഴിയുന്ന ബിഷ്ണോയിയുമായി സൂം കോള്‍ ...