മനപ്പറമ്പിലെ പനയ്ക്കും കവണാറിനുമുണ്ട് പറയാനേറെ; ഇവിടെ ഹോമകുണ്ഡങ്ങളണയാറില്ല; ഇത് യക്ഷിക്കഥകളുറങ്ങുന്ന സൂര്യ കാലടി മന
യക്ഷിക്കഥകളുറങ്ങുന്ന...മന, അതാണ് സൂര്യകാലടി മന. കേട്ടാൽ പേടി തോന്നിക്കുന്ന കഥകളേറെയുണ്ട് സൂര്യകാലടി മനയ്ക്ക് പറയാൻ. മനയിലെ ഓരോ തൂണിനും മനപ്പറമ്പിലെ ഓരോ മരത്തിനും പിറകിലെ കാവിനും അതിലെ ...