‘ആകാശപ്പോരിൽ ഇനി പെൺകരുത്ത്; വ്യോമസേനയിൽ ചരിത്രമെഴുതി ഭാവന കാന്ത്!’: ഇന്ത്യയുടെ ആദ്യ വനിതാ ‘ടോപ്പ് ഗൺ’; ചരിത്ര നേട്ടത്തിൽ ഭാരതം!
ഇന്ത്യൻ വ്യോമസേനയുടെ (IAF) ചരിത്രത്താളുകളിൽ പുതിയ അധ്യായം കുറിച്ച് സ്‌ക്വാഡ്രൺ ലീഡർ ഭാവന കാന്ത്. വ്യോമസേനയിലെ അതീവ കാഠിന്യമേറിയ ഫൈറ്റർ കോംബാറ്റ് ലീഡർ (FCL) കോഴ്‌സ് ...








