മല്ലേശ്വരന്റെ മണ്ണിലെ അർദ്ധരാത്രി യുദ്ധം| ലാത്തിപ്പോരും ‘ബണ്ണി’ ഉത്സവവും
ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിലെ കുന്നിൻചെരുവുകളിൽ, ആകാശത്തോളം ഉയർന്നുനിൽക്കുന്ന ദേവരഗട്ടു കുന്നുകൾക്ക് പറയാൻ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു വീരഗാഥയുണ്ട്. വിജയാദശമി രാവിൽ ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് പതിനായിരക്കണക്കിന് ഭക്തർ ...








