ശ്രീദേവിയുടെ ചിതാഭസ്മം ഇന്ന് രാമേശ്വരത്തെ തിരകളില്‍ അലിയും
ചെന്നൈ: നടി ശ്രീദേവിയുടെ ചിതാഭസ്മവുമായി ബോണി കപൂര്‍ ചെന്നൈയിലേക്ക്. ചിതാഭസ്മം പൂജാവിധികളോടെ രാമേശ്വരത്തെ കടലിലായിരിക്കും ഒഴുക്കുക ദുബായിലെ ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ശ്രീദേവി ...