കൊച്ചി കോർപ്പറേഷനിൽ ഇടത് മുന്നണിയെ ഞെട്ടിച്ച് ബിജെപി; 5 അംഗങ്ങളുമായി സ്ഥിരം സമിതി അധ്യക്ഷ പദവിയിലേക്ക്
കൊച്ചി: കൊച്ചി കോർപ്പറേഷനിൽ അഞ്ച് കൗൺസിലർമാരെ വെച്ച് ഞെട്ടിക്കുന്ന നീക്കവുമായി ബിജെപി. നികുതി അപ്പീൽ കമ്മിറ്റി സ്ഥിരം സമിതി പിടിക്കാൻ ബിജെപി നടത്തിയ അപ്രതീക്ഷിത നീക്കം ഇടത് ...