ആഴ്ചകൾക്കുള്ളിൽ ഇറാനിൽ എണ്ണ സംഭരണികൾ നിറയും; ഉൽപ്പാദനം നിലയ്ക്കുന്നതോടെ രാജ്യം കടുത്ത ഇന്ധന പ്രതിസന്ധിയിലേക്ക്, ഭീഷണിയായി യുഎസ് ഉപരോധം
ഇറാന്റെ എണ്ണ വ്യവസായം മുമ്പെങ്ങുമില്ലാത്ത വിധം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. രാജ്യത്തെ എണ്ണ സംഭരണികൾ ആഴ്ചകൾക്കുള്ളിൽ പൂർണ്ണമായും നിറയുമെന്നും ഇതോടെ എണ്ണ ഉൽപ്പാദനം നിർത്തിവെക്കാൻ ഇറാൻ ...








