സുഖോയ്-57: തീരുമാനമായില്ലെന്ന് പ്രതിരോധ മന്ത്രാലയം; ഇന്ത്യയുടെ മുൻഗണന തദ്ദേശീയ വിമാനങ്ങൾക്ക്
ന്യൂഡൽഹി: റഷ്യയുടെ അത്യാധുനിക അഞ്ചാം തലമുറ യുദ്ധവിമാനമായ സുഖോയ്-57 (Su-57) ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് പ്രതിരോധ സെക്രട്ടറി രാജേഷ് ...








