“കാവി ധരിച്ച് തിലകമണിഞ്ഞ് പരിപാടി നടത്തിയാൽ മുസ്‌ലിംവിരുദ്ധമാകുമോ? : കാരണം കാണിക്കൽ നോട്ടീസിനെതിരെ സുദർശൻ ടിവി എഡിറ്റർ
ഡൽഹി : വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനെതിരെ പ്രതിഷേധവുമായി സുദർശൻ ടിവി എഡിറ്റർ ഇൻ ചീഫ് സുരേഷ് ചവാൻകെ. സുദർശൻ ടിവി സംപ്രേഷണം ചെയ്ത'ബിന്ദാസ് ബോൽ' പരിപാടിയുടെ ...








