കേരളത്തിൽ ഇസ്ലാമിസ്റ്റുകൾക്ക് ഇഷ്ടമില്ലാത്ത ഒന്നും നടക്കാത്ത അവസ്ഥ; ഇത് താലിബാനിസം; മതതീവ്രവാദികൾക്ക് മുൻപിൽ മുഖ്യമന്ത്രി മുട്ടിലിഴയുകയാണെന്ന് കെ.സുരേന്ദ്രൻ
തിരുവനന്തപുരം: വ്‌ളോഗർ സുജിത് ഭക്തന് നേരെയുണ്ടായ മതതീവ്രവാദികളുടെ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇസ്ലാമിസ്റ്റ് ഇഷ്ടമില്ലാത്തത് ഒന്നും നടക്കാത്ത അവസ്ഥയാണുള്ളത്. ...