അസം മലനിരകളിൽ തകർന്നുവീണ് സുഖോയ്; പൈലറ്റുമാർക്ക് വീരമൃത്യു, ജോർഹട്ടിൽ നിന്ന് പറന്നുയർന്ന വിമാനം തകർന്നത് പരിശീലനത്തിനിടെ
ആസാമിലെ കർബി ആംഗ്ലോങ് ജില്ലയിലുണ്ടായ സുഖോയ് (Su-30 MKI) യുദ്ധവിമാന അപകടത്തിൽ രണ്ട് ഇന്ത്യൻ വ്യോമസേനാ പൈലറ്റുമാർക്ക് ദാരുണ അന്ത്യം. സ്ക്വാഡ്രൺ ലീഡർ അനുജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് ...








