വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി ഇടപാട് 40 കോടിയുടേത്; സ്വപ്ന കമ്മീഷനായി ആവശ്യപ്പെട്ടത് നാലുകോടി രൂപ
തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയിലെ വടക്കാഞ്ചേരി ഫ്‌ളാറ്റിന്റെ നിര്‍മാണക്കരാര്‍ ഏറ്റെടുത്ത യുണിടാക് എന്ന സ്ഥാപനത്തോട് കമ്മിഷനായി സ്വപ്ന ആവശ്യപ്പെട്ടത് നാലുകോടി രൂപയെന്ന് റിപ്പോർട്ട്. ഇത് ആര്‍ക്കൊക്കെ വേണ്ടിയാണ് ...