വിദ്യാർത്ഥികൾക്കിടയിൽ ലഹരി വിൽപ്പന; വ്ളോഗർ എക്സൈസ് പിടിയിൽ
എറണാകുളം: കാലടിയിൽ ലഹരി വസ്തുക്കളുമായി വ്ളോഗർ പിടിയിൽ. കുന്നത്തുനാട് സ്വാതി കൃഷ്ണ (28) ആണ് പിടിയിലായത്. സ്വാതിയുടെ പക്കൽ നിന്നും കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്തു. വിദ്യാർത്ഥികൾക്കിടയിൽ വ്യാപകമായി ...