‘ലൗ ജിഹാദിലൂടെ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ഇസ്ലാമിക് സ്റ്റേറ്റിലെത്തുന്നു’; വിശ്വാസികളെ ബോധവത്ക്കരിക്കാന്‍ സീറോ മലബാര്‍ സഭയുടെ ഇടയലേഖനം
കൊച്ചി: കേരളത്തിൽ ലൗ ജിഹാദ് നിലനിൽക്കുന്നുവെന്ന ആരോപണത്തിൽ ഉറച്ച് സിറോ മലബാർ സഭ. ഇതുമായി ബന്ധപ്പെട്ട് സഭയ്ക്ക് കീഴിലുള്ള പള്ളികളിൽ ഇടയലേഖനം വായിച്ചു. സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന ...