തമിഴ്‌നാട് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് പരിക്ക്, വീഡിയോ
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടു. ഡ്രൈവര്‍ക്ക് പരിക്കേറ്റു. തിരുനെല്ലി തൂത്തുക്കുടി ദേശീയപാതയില്‍ വച്ചായിരുന്നു അപകടം. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയതിന് ശേഷമായിരുന്നു അപകടം. ...