സ്വന്തം കാര്യം സിന്ദാബാദ് ; വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം
2025-ൽ ആരംഭിച്ച് 2026-ലും പുതിയ തലങ്ങളിലേക്ക് വ്യാപിച്ച അമേരിക്ക–ഇന്ത്യ തീരുവ തർക്കത്തിൽ വെറുമൊരു പ്രതികാര നടപടിക്കപ്പുറം കൃത്യമായ ബഹുമുഖ തന്ത്രവുമായി ഇന്ത്യ. അമേരിക്കൻ വിപണിയിലെ അമിത ആശ്രയം ...








