നെല്ലിയാമ്പതിയുടെ രക്ഷകനായി സൈന്യത്തിന്റെ ടട്ര ട്രക്ക്. വീഡിയോ-
പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയ നെല്ലിയാമ്പതി മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസത്തിനുമായി വന്നത് സൈന്യത്തിന്റെ ടട്ര ട്രക്ക്. പാറക്കെട്ടുകളും വെള്ളപ്പൊക്കമുള്ള സ്ഥലങ്ങളിലൂടെയും ഈ ട്രക്കിന് നീങ്ങാന്‍ സാധിക്കും. നെല്ലിയാമ്പതിയിലേക്ക് വേണ്ട മണ്ണെണ്ണ, ...