എരിതീയിൽ എണ്ണ; അരുണാചൽ വിഷയത്തിൽ ചെെനയ്ക്ക് പിന്തുണയുമായി പാകിസ്താൻ:മുഖവിലയ്ക്കെടുക്കാതെ ഇന്ത്യ
ഇന്ത്യയുടെ അരുണാചൽ പ്രദേശിനു മേലുള്ള ചൈനയുടെ നിയമവിരുദ്ധമായ അവകാശവാദത്തെ പിന്തുണച്ച് പാകിസ്താൻ വിദേശകാര്യ മന്ത്രാലയം. , "ചൈനയുടെ പരമാധികാരത്തിന്റെയും പ്രദേശിക സമഗ്രതയുടെയും കാര്യങ്ങളിൽ അവർക്ക് സ്ഥിരമായ പിന്തുണ" ...








