ഗുജറാത്തിൽ വീണ്ടും ‘ഭീകരവേട്ട’; ജെയ്ഷെ മുഹമ്മദ് ബന്ധമുള്ള 5 പേർ കൂടി പിടിയിൽ, ഭീകരശൃംഖല തകർത്ത് എ.ടി.എസ്!
ഗുജറാത്തിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ആന്റി ടെററിസം സ്ക്വാഡ് (എ.ടി.എസ്) നടത്തുന്ന ശക്തമായ ഭീകരവേട്ട തുടരുന്നു. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരോധിത ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദുമായി ...








