മാലിയിലെ സൈനിക വാഹന വ്യൂഹത്തിനു നേരെ ആക്രമണം; 5 പേർ കൊല്ലപ്പെട്ടു
ബമാക്കോ : പടിഞ്ഞാറൻ മാലിയിൽ സൈന്യത്തിന്റെ അകമ്പടിയോടെയുള്ള വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് മാലി സായുധ സേന (FAMa) ...