തലശ്ശേരിയിന്‍ ബോംബ് സ്‌ഫോടനം;മൂന്ന് പേര്‍ക്ക് പരിക്ക്
തലശ്ശേരിയിന്‍ ബോംബ് സ്‌ഫോടനം.തലശ്ശേരി ജൂബിലി റോഡിന് സമീപത്താണ് സ്‌ഫോടനം ഉണ്ടായത്.സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.കൊല്ലം കുറ്റ്യാടി സ്വദേശികളായ പ്രവീണ്‍,സക്കീര്‍,റഫീക്ക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പൊട്ടിത്തെറിയില്‍ പ്രവീണിന്റെ കഴുത്തിലും സക്കീറിന് ...