കുഞ്ഞു മുരുകന് മഞ്ച് പ്രിയം;ചോക്ലേറ്റ് പ്രസാദമായി ലഭിക്കുന്ന അപൂർവ്വ ക്ഷേത്രം
ഭക്തിയുടെ വഴികളിൽ ഐതിഹ്യങ്ങളും വിശ്വാസങ്ങളും ഇഴചേർന്ന് നിൽക്കുന്ന എത്രയോ മനോഹരമായ കാഴ്ചകൾ മലയാള മണ്ണിലുണ്ട്. ശംഖനാദവും മണിമുഴക്കവും ഉയരുന്ന ക്ഷേത്രമുറ്റങ്ങളിൽ അപ്പവും അരവണയും വിഭൂതിയും പ്രസാദമായി സ്വീകരിക്കുമ്പോൾ, ...








