സായിപ്പിന്റെ പെട്ടിയിൽ നിന്ന്; ‘ബഹി-ഖാതയിലേക്ക്;ബജറ്റിൻ്റെ ചരിത്രയാത്ര….
കേന്ദ്ര ബജറ്റ് 2026 പാർലമെന്റിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഭരണഘടനയിൽ 'വാർഷിക സാമ്പത്തിക പ്രസ്താവന' (Article 112) എന്നാണ് ബജറ്റിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ ബജറ്റിൻ്റെ ചരിത്രത്തിലേക്ക് ഒരുഎത്തിനോട്ടമായാലോ'ബജറ്റ്' എന്ന വാക്കിന്റെ ...








