കോടതിയെ അനുസരിച്ചില്ല; തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗാളിലെ കോടതി
വിദ്വേഷ പ്രസംഗക്കേസിൽ കോടതി നൽകിയ സമൻസുകൾ തുടർച്ചയായി അവഗണിച്ചതിനെ തുടർന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലുള്ള കൃഷ്ണനഗർ ...








